Sale!

CHANDALA BHARANI

Out of stock

Notify Me when back in stock

95 76

Pages : 128

Category:
Add to Wishlist
Add to Wishlist

Description

സുനിൽ പരമേശ്വരൻ

CHANDALA BHARANI

ഒരു പെണ്ണിനെയും വിശ്വസിക്കരുത്. കുലത്തിന്റെ മഹിമയും, പിതാവിന്റെ മഹത്വവും ദുരന്തങ്ങളുടെ കണ്ണീരുമൊലിപ്പിച്ച് പെണ്ണ് എന്ന വർഗ്ഗം പുരുഷനു മേൽ ശക്തിനേടും.കാമം നിയന്ത്രിക്കുന്നവനാണ് യഥാർത്ഥ പുരുഷൻ. ഭ്രമിക്കാത്തവനാണ് പെണ്ണിന്റെ ശരീരത്തിൽ യഥാർത്ഥ പുരുഷശക്തിയുടെ ഉറവിടം. പെണ്ണ് നശിച്ചാൽ കുലം നശിക്കും. കുലം നശിച്ചാൽ സമൂഹം നശിക്കും. സമൂഹം നശിച്ചാൽ ദേശം നശി ക്കും. കുലം നശിച്ചാൽ സംസ്കാരം നശിക്കും. കരഞ്ഞു കാര്യം പറയുന്ന സ്ത്രീയെയും പുരുഷ നെയും സൂക്ഷിക്കണം. സ്ത്രീ പുരുഷബന്ധങ്ങ ളുടെ കൊടും തീവ്രതയിലൂടെ ഈ വ്യത്യസ്ത മാന്ത്രിക നോവലിന്റെ ഭീതി ഉളവാക്കുന്ന സുനിൽ പരമേശ്വരന്റെ ഏറ്റവും പുതിയ മാന്ത്രിക നോവൽ.

Reviews

There are no reviews yet.

Be the first to review “CHANDALA BHARANI”

Your email address will not be published.