BUNKERINARIKILE BUDDHAN
₹270 ₹227
Book : BUNKERINARIKILE BUDDHAN
Author: MUZAFER AHAMED V
Category : Travel & Travelogue
ISBN : 9789353900304
Binding : Normal
Publishing Date : 10-10-2019
Publisher : DC BOOKS
Multimedia : Not Available
Edition : 1
Number of pages : 240
Language : Malayalam
Description
വിവിധ ദേശങ്ങളിലൂടെ, വിവിധ കാലങ്ങളിലൂടെ നടത്തിയ യാത്രാക്കുറിപ്പുകള്‍. ചരിത്രത്തിന്റെ സ്പന്ദനങ്ങള്‍ ആവഹിക്കുന്ന ഇടങ്ങളിലൂടെയും നഷ്ടപ്രതാപത്തിന്റെ നൊമ്പരങ്ങളിലൂടെയും പ്രതീക്ഷകള്‍ ഉണര്‍ത്തുന്ന സ്വപ്‌നങ്ങളിലൂെടയും കാലം നമിക്കുന്ന പുരാരേഖകളിലൂടെയും നിറങ്ങള്‍ വിതറുന്ന ആഘോഷങ്ങളിലൂടെയും ഗോത്രസംസ്‌കാരത്തിന്റെ നിഗൂഢതകളിലൂടെയും വിവിധ വിശ്വാസങ്ങളിലൂടെയും പ്രകൃതിയൊരുക്കുന്ന ദൃശ്യവിരുന്നിലൂടെയും സഞ്ചരിക്കുന്ന ഈ പുസ്തകം വി. മുസഫര്‍ അഹമ്മദിന്റെ അപൂര്‍വ്വതകള്‍ നിറഞ്ഞ അനുഭവാവിഷ്‌കാരംകൂടിയാണ്. കേരളസാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവ് വി. മുസഫര്‍ അഹമ്മദിന്റെ ഏറ്റവും പുതിയ യാത്രാവിവരണഗ്രന്ഥം.
Reviews
There are no reviews yet.