Sale!

BUDDHANE ERINJA KALLU (BHAGAVADGEETHAYUDE BHAVANTH...

Add to Wishlist
Add to Wishlist

550 462

Book : BUDDHANE ERINJA KALLU (BHAGAVADGEETHAYUDE BHAVANTHARANGAL)

Author: RAVICHANDRAN C

Category : Study

ISBN : 9788126452385

Binding : Normal

Publishing Date : 16-05-2017

Publisher : DC BOOKS

Edition : 5

Number of pages : 560

Language : Malayalam

Description

കൃഷ്ണന്റെ സ്ഥാനത്ത് ബുദ്ധനായിരുന്നു അര്‍ജ്ജുനന്റെ സാരഥിയെങ്കില്‍?! ഒരുപക്ഷേ, കുരുക്ഷേത്രയുദ്ധംതന്നെ റദ്ദാക്കപ്പെടുമായിരു ന്നു. ഗീതയെക്കുറിച്ച് ബുദ്ധനും ബുദ്ധനെ ക്കുറിച്ച് ഗീതയും നിശ്ശ്ദമെങ്കിലും ഗീതയുടെ ആശയപരിസരം ബൗദ്ധവിരുദ്ധമാണെന്ന് രവിചന്ദ്രന്‍ സമര്‍ത്ഥിക്കുന്നു. ഗീതയിലെ ഹിംസാത്മ കതയും ബുദ്ധന്റെ അഹിംസയും പരസ്പരം തള്ളിക്കളയും. താത്ത്വികതലത്തില്‍ ‘ബുദ്ധനെ എറിഞ്ഞ കല്ല്’ആയി ഭഗവദ്ഗീത വേഷംമാറുന്നത് അങ്ങനെയാണ്. മൂന്ന് ഭാഗങ്ങളുള്ള ഈ ഗ്രന്ഥത്തിന്റെ ആദ്യഭാഗമായ ‘ഗീതയും മായയും’ ഗീതാകേന്ദ്രീകൃതമായ സാഹിതീവിമര്‍ശനമാണ്. ‘വ്യാഖ്യാന ഫാക്ടറി’യിലൂടെ വീര്‍പ്പിച്ചെടുത്ത മതബലൂണാണ് ഭഗവദ്ഗീതയെ ന്നും ഗീതാഭക്തിയും കൂടോത്രവും തമ്മിലുള്ള വ്യത്യാസം പൂജ്യമാ ണെന്നും ഗ്രന്ഥകാരന്‍ വാദിക്കുന്നു. രണ്ടാംഭ ാഗം, ‘വേദാന്തം എന്ന യക്ഷിക്കഥ’ ഉപനിഷത്തുകളിലെ വേദാന്തദര്‍ശനത്തെ വിമര്‍ ശനാത്മകമായി വിലയിരുത്തുന്നു. ‘ബോധം’ സംബന്ധിച്ച മതവാദ ങ്ങള്‍ സയന്‍സിന്റെ ജ്ഞാനതലം പശ്ചാത്തലമാക്കി അവസാന ഭാഗമായ ‘ബോധത്തിന്റെ രസതന്ത്ര’ത്തില്‍ പരിശോധിക്കപ്പെടുന്നു.

Reviews

There are no reviews yet.

Be the first to review “BUDDHANE ERINJA KALLU (BHAGAVADGEETHAYUDE BHAVANTH...”

Your email address will not be published. Required fields are marked *