Boomerang
Out of stock
₹200 ₹162
Author : Sreeni Elayur
Category : Novel
Publicatin: Logos
Add to Wishlist
Add to Wishlist
Description
ബൂമറാംഗ് Boomerang
നാല് വ്യത്യസ്തമായ പശ്ചാത്തലങ്ങളിൽ അരങ്ങേറുന്ന നിഗൂഢമായ സംഭവങ്ങൾ, അതിന്റെ പിന്നാമ്പുറങ്ങളിലേക്കുള്ള വിഭ്രാത്മകമായ സത്യാന്വേഷണങ്ങൾ, ഒരേ സമയം ചിരിയും ചിന്തയും ഭയവും ആകാംക്ഷയും ജനിപ്പിക്കുന്ന കഥാഗതി, ലളിതമായ ഭാഷാശൈലി എന്നിങ്ങനെ ശ്രീനി ഇളയൂരിന്റെ ഈ നാല് നോവെല്ലകളും മലയാളത്തിലെ പുതുകാല അപസർപ്പകസാഹിത്യത്തിന് ഒരു പുത്തനുണർവ്വാണ്. വായനയിൽ തട്ടുംതടവും അനുഭവപ്പെടാതെതന്നെ ഓരോ പുറവും സമ്മാനിക്കുന്ന ആകാംക്ഷ ആസ്വദിച്ചുകൊണ്ട് ഈ നോവെല്ലകൾ വായിക്കാം.
സങ്കീർണ്ണതകളുടെ കെട്ടുപാടുകൾ ഇല്ലാതെ ആകാംക്ഷയുടെ വിഭ്രാത്മകത നിറച്ച് കുറ്റാന്വേഷണകഥ പറയുന്നതിന്റെ സാമ്പ്രദായികഭംഗിയും ചടുലതയും ഉദ്വേഗജനകത്വവും തികഞ്ഞ നോവലെറ്റുകൾ.
Reviews
There are no reviews yet.