BINJE GOTHRASHAMANIKATHAYUM PURAVRUTHANGALUM

Out of stock

Notify Me when back in stock

450 369

Book : BINJE: GOTHRASHAMANIKATHAYUM PURAVRUTHANGALUM
Author: INDU MENON
Category : Reference
ISBN : 9789357326926
Binding : Normal
Publisher : DC BOOKS
Number of pages : 352
Language : Malayalam

Add to Wishlist
Add to Wishlist

Description

BINJE: GOTHRASHAMANIKATHAYUM PURAVRUTHANGALUM

ഗോത്രവർഗ്ഗഷാമനികാനുഷ്ഠാനങ്ങളായ ബലിയും തിറയും വെള്ളാട്ടും കൊട്ടും പാട്ടും വഴി അതീന്ദ്രിയസ്വത്വങ്ങളെ ഭൂമിയിലേക്കാവാഹിച്ചു സർവ്വദീനങ്ങളും ആധിയും വ്യാധിയും പീഡകളും കുറവുകളും തീർത്ത് വിത്തും വിളയും പൊലിക്കുന്നതിനെപ്പറ്റിയുള്ള ശ്രദ്ധേയമായ പുസ്തകമാണിത്. ബെട്ടക്കുറുബ, മുള്ളക്കുറുബ, കാണി, റാവ്‌ളേർ, കുറിച്യർ, തച്ചനാടൻ, ഇരുളർ തുടങ്ങിയ നാനാ ഗോത്രങ്ങളെക്കുറിച്ച് അപൂർവ്വ വിവരണങ്ങളുള്ള പുസ്തകം. നരവംശ ശാസ്ത്രഗവേഷണത്തിന്റെ അടിസ്ഥാനത്തിൽ സാധാരണവായനക്കാർക്ക് മനസ്സിലാവുന്ന രീതിയിൽ കേരളത്തിലെ ഗോത്രവർഗ്ഗഷാമനിസത്തെപ്പറ്റി ഇങ്ങനെ ഒരു പുസ്തകം രചിക്കപ്പെടുന്നത് ആദ്യമായാണ്.

Reviews

There are no reviews yet.

Be the first to review “BINJE GOTHRASHAMANIKATHAYUM PURAVRUTHANGALUM”

Your email address will not be published. Required fields are marked *