BHRAANTHINTE NIRAM
₹150 ₹123
Book : BHRAANTHINTE NIRAM
Author: NAYANA VYDEHI SURESH
Category : Novel
ISBN : 9789364870658
Binding : Normal
Publishing Date : 15-04-2025
Publisher : SEDORA: AN IMPRINT OF D C BOOKS
Number of pages : 104
Language : Malayalam
Description
BHRAANTHINTE NIRAM
ഭ്രാന്തിന് നിറമുണ്ടോ? ഉണ്ട്, ഭ്രാന്തുതന്നെ അവർക്ക് നിറമാണ്. ആ നിറങ്ങളാണ് കറുപ്പായും ചുവപ്പായും മഞ്ഞയായും നീലയായും വെള്ളയായും ഈ പുസ്തകത്തിൽ നിറയുന്നത്. വികാരങ്ങൾ പൊള്ളിച്ച ഒരുപിടി മനുഷ്യരുടെ കഥയാണിത്, പ്രണയവും പകയും നിസ്സഹായതയും ഒറ്റപ്പെടലും പീഡനങ്ങളുമെല്ലാം നിറഞ്ഞ ലോകത്തുനിന്നും ഭ്രാന്താശുപത്രിയിലേക്കെത്തപ്പെട്ട ചിലരുടെ ലോകം. തീപ്പൊള്ളലേറ്റവരെക്കാൾ നീറ്റലാണവർക്ക്; അകമേ വേവുമ്പോഴും ഉറക്കെ ചിരിക്കും, ചിന്തകളുടെ വേലിയേറ്റങ്ങളിൽ ഓർമ്മകൾ നുരഞ്ഞുപൊന്തുമ്പോൾ നൊന്തുപിടയും. ഇതവരുടെ ജീവിതമാണ്… ഭ്രാന്ത് പൂക്കുന്നിടം.










Reviews
There are no reviews yet.