Sale!

BHARATHEEYA SAMSKARANGAL PAITHRUKAMENNA NILAYIL

Out of stock

Notify Me when back in stock

Original price was: ₹310.Current price is: ₹233.

Book : BHARATHEEYA SAMSKARANGAL PAITHRUKAMENNA NILAYIL

Author: ROMILA THAPAR

Category : History

ISBN : 9789354323232

Binding : Normal

Publisher : DC BOOKS

Number of pages : 272

Language : Malayalam

Category:
Add to Wishlist
Add to Wishlist

Description

BHARATHEEYA SAMSKARANGAL PAITHRUKAMENNA NILAYIL

എല്ലാ സമൂഹങ്ങൾക്കും അവയുടേതായ സംസ്‌കാരങ്ങളുണ്ട്. ജീവിതരീതികൾ, ചിന്തകൾ പ്രകടിപ്പിക്കുന്നതിനുള്ള മാർഗ്ഗങ്ങൾ, വിവിധ ആശയങ്ങളെയും വസ്തുക്കളെയും അവർ വിലമതിക്കുന്നതെങ്ങനെ തുടങ്ങിയവയിലൂടെ ഭാരതീയ പൈതൃകത്തിനും സംസ്‌കാരങ്ങൾക്കും രൂപം നൽകുന്നതെങ്ങനെയെന്ന് നിരവധി ചർച്ചകൾക്ക് വിധേയമായ ചോദ്യമാണ്. സംസ്‌കാരം എന്ന പദത്തിന്റെ നിർവചനങ്ങൾക്ക് കഴിഞ്ഞ മൂന്ന് നൂറ്റാണ്ടുകളായി മാറ്റങ്ങൾ സംഭവിച്ചതെങ്ങനെയെന്നും അത് എപ്രകാരമാണ് അധികശ്രദ്ധ ആവശ്യപ്പെടുന്നതെന്നും റൊമില ഥാപ്പർ ഈ പുസ്തകത്തിലൂടെ വിശദീകരിക്കുന്നു. സാമൂഹിക വിവേചനം, സ്ത്രീകളുടെ പദവികളും കർത്തവ്യങ്ങളും, ശാസ്ത്രത്തോടും ജ്ഞാനത്തോടുമുള്ള മനോഭാവങ്ങൾ, വിദ്യാഭ്യാസമേഖലയിലെ കടന്നുകയറ്റങ്ങൾ തുടങ്ങിയ ഒട്ടനവധി വിഷയങ്ങൾ ഈ പുസ്തകത്തിൽ പ്രതിപാദിക്കപ്പെടുന്നു. ഭാരതീയ സംസ്‌കാരങ്ങളെപ്പറ്റി പ്രചാരത്തിലുള്ള വസ്തുതകളുടെ ആധികാരികത വ്യക്തമാക്കുന്ന ചരിത്രഗ്രന്ഥം.

Reviews

There are no reviews yet.

Be the first to review “BHARATHEEYA SAMSKARANGAL PAITHRUKAMENNA NILAYIL”

Your email address will not be published. Required fields are marked *