Sale!
Bharathan
₹140 ₹118
Author: Kovilan
Category: Novel
Language: Malayalam
Description
Bharathan
കോവിലന്റെ നോവലില്‍ പ്രതിബിംബിക്കുന്ന മനുഷ്യന്‍ ഇന്ത്യക്കാരനെന്ന സ്വത്വം കൂടിയുള്ള മനുഷ്യനാണ്. പട്ടാളക്കഥാകാരന്മാരില്‍നിന്ന് മാറ്റിനിര്‍ത്തുന്ന ഘടകങ്ങളില്‍ പ്രമുഖം ഈ ഭാരതീയ സ്വത്വമാണ്. ഓരോ കഥാപാത്രത്തിലും ദേശീയമായ ഒരു സ്വത്വം സന്നിവേശിപ്പിക്കുന്ന കോവിലന്റെ ശ്രദ്ധേയമായ രചന..
Reviews
There are no reviews yet.