Bhagavatham Kuttikalkku
₹280 ₹235
Author: Ashitha
Category: Children’s Literature
Language: MALAYALAM
Description
Bhagavatham Kuttikalkku
മലയാളത്തിന്റെ പ്രിയകഥാകാരി അഷിതയുടെ ഭാഗവത പുനരാഖ്യാനം കൃഷ്ണകഥയുടെ ആഴവും പരപ്പും നിറഞ്ഞ ഭാഗവതം ഭാരതീയ പുരാണങ്ങളില്‍ ഏറ്റവും ശ്രേഷ്ഠമാണ്. കുട്ടികള്‍ക്ക് ഹൃദ്യവും രുചികരവുമായ വിധത്തില്‍ ലളിതവും മനോഹരവുമായ ഭാഷയില്‍ പുനരാഖ്യാനം ചെയ്തിരിക്കുന്ന ഈ ഭഗവല്‍ക്കഥാമൃതം ഭാഷയുടെ സുതാര്യതയും ലാളിത്യവും പ്രകടമാക്കുന്നു.
മലയാള ഗദ്യത്തിന്റെ സൗന്ദര്യവും മാധുര്യവും നിറഞ്ഞ ഭാഗവത പുനരാഖ്യാനം.
ചിത്രീകരണം – നമ്പൂതിരി
Reviews
There are no reviews yet.