BHAGAVATHAKATHA
₹699 ₹587
Book : BHAGAVATHAKATHA
Author: KAMALA SUBRAHMANIAM
Category : Epics & Myths
ISBN : 9788126423095
Binding : Normal
Publishing Date : 01-07-2020
Publisher : DC BOOKS
Multimedia : Not Available
Edition : 4
Number of pages : 727
Language : Malayalam
Description
Bhagavatha katha narrates about human mind and human behaviour. The book is written by Kamala Subrahmaniam. The Malayalam translation is done by Aalathur Damodaran Namboothiripad. മനുഷ്യജീവിതത്തിന്റെ ഒളിമങ്ങാത്ത കഥാവിഷ്‌കാരങ്ങളാണ് ഭാരതീയ ഇതിഹാസപുരാണങ്ങള്‍. ആധുനിക കഥാകൃത്തുക്കളെപ്പോലും അമ്പരപ്പിക്കുന്ന രീതിയില്‍ അവ മനുഷ്യരുടെ മാനസികവും സാമൂഹികവുമായ ജീവിതരഹസ്യങ്ങളെ കഥകളിലൂടെ പകര്‍ത്തിവെച്ചിരിക്കുന്നു. ആധുനികകാലത്തെ വായനക്കാരന് ആസ്വാദ്യകരമാംവണ്ണം ഭാഗവതപുരാണകഥ പുനരാഖ്യാനം ചെയ്യുന്നു എന്നതാണ് ഈ ഗ്രന്ഥത്തിന്റെ പ്രത്യേകത. ശ്രീകൃഷ്ണന്റെ ജീവിതകഥ ഒരു മികച്ച നോവല്‍പുസ്തകത്തിലെ കഥയെന്നപോലെ വായനക്കാരനു മുന്നില്‍ ഇതള്‍ വിരിയുന്നു. – വിവര്‍ത്തനം: ആലത്തൂര്‍ ദാമോദരന്‍ നമ്പൂതിരിപ്പാട്
Reviews
There are no reviews yet.