Sale!

Bastet

Add to Wishlist
Add to Wishlist

Original price was: ₹280.Current price is: ₹260.

Category : Novel
Author : Naseem Muhammed

Category: Tags: ,

Description

Bastet

തികച്ചും പുതുമയുള്ള കഥാപരിസരവുമായാണ് നസിം മുഹമ്മദിന്റെ നോവൽത്രയം (Trilogy) ബാസ്തേത് ദി കാറ്റ് ഗോഡ്ഡസ് (Baster- The Cat Goddess) വായനക്കാരിലേക്കെത്തുന്നത്. പുരാതന ഈജിപ്തിലെ ഗോത്രവർഗ്ഗക്കാർ ആരാധിച്ചിരുന്ന പൂച്ച ദൈവമായിരുന്ന, ഒരേപോലെ സ്നേഹത്തിന്റെയും പ്രതികാരത്തിൻ്റെയും മുഖമുള്ള ബാസ്തേത്. തന്റെ വിധിയെ മറികടക്കാൻ അഥീനയെയും കുഞ്ഞിനേയും മമ്മികളുടെ നാട്ടിൽ (ഈജിപ്തിൽ) നിന്നും കേരളത്തിലേക്ക് പറഞ്ഞയക്കുന്ന സാം എന്ന ചെറുപ്പക്കാരൻ അതു പിന്നീട് ഒരു ഗ്രാമത്തിന്റെ തന്നെ സർവ്വനാശത്തിലേക്ക് നിങ്ങുന്നതും അതൊഴിവാക്കാൻ വിധിയുടെ അത്ഭുതകരമായ കൂട്ടിയിണക്കലിൽ ബാസ്തേതുമായി പണ്ടേ ഇഴ ചേർക്കപ്പെട്ട മനു എന്ന പോലീസ് ഉദ്യോഗസ്ഥൻ നടത്തുന്ന ഇടപെടലുകളുടെയും സംഭ്രമജനകമായ കഥയാണ് ആദ്യഭാഗമായ ബാത് ദി ബിഗിനിങ്ങിൽ പറയുന്നത്. മലയാള നോവലിൻ്റെ ചരിത്രവഴിയിലേക്ക് ഒരു നോവലിസ്റ്റ് നിഗൂഢമായൊരു കഥയുമായി വരവറിയിക്കുന്നു. – അജയ് വേണു പെരിങ്ങാശ്ശേരി (കഥാകൃത്ത്)

Reviews

There are no reviews yet.

Be the first to review “Bastet”

Your email address will not be published. Required fields are marked *