BASHEERNILAAVU
₹80 ₹67
Book : BASHEERNILAAVU
Author: VAIKOM MUHAMMAD BASHEER
Category : Articles & Jottings
ISBN : 9789352829439
Binding : Normal
Publishing Date : 30-11-2023
Publisher : DC BOOKS
Number of pages : 64
Language : Malayalam
Description
BASHEERNILAAVU
ബഷീറിന്റെ ഇതുവരെ സമാഹരിക്കപ്പെടാതെപോയ രചനകളുടെ സമാഹാരം. ലോകത്തുള്ള സർവ്വവിഷയങ്ങളെക്കുറിച്ചും തന്റേതായ ചിന്തയുള്ള ബഷീർ അത് നർമ്മമധുരമായി അവതരിപ്പിക്കുമ്പോൾ അത് വായനക്കാരിൽ ആഹ്ലാദവും ആലോചനയും സൃഷ്ടിക്കുന്നതിന്റെ ഉത്തമനിദർശനങ്ങളാണ് ഈ രചനകളും. കേശവദേവിനെക്കുറിച്ചും തകഴിയെക്കുറിച്ചും ചെമ്മീൻ സിനിമയെക്കുറിച്ചും അഴിമതിയെക്കുറിച്ചും പുസ്തകനിരോധനത്തെക്കുറിച്ചും ഏകീകൃത സിവിൽ കോഡിനെക്കുറിച്ചും അമേരിക്കൻ മാഫിയയെക്കുറിച്ചുമെല്ലാം ആ ചിന്തകൾ ഒഴുകിപ്പരക്കുന്നു.
Reviews
There are no reviews yet.