BASHEERINTE POONKAVANAM

Add to Wishlist
Add to Wishlist

160 128

Author: Karasseri M.N.Dr.
Category: Essays
Language: MALAYALAM

Description

BASHEERINTE POONKAVANAM

പതിവ് ബഷീര്‍പഠനങ്ങളില്‍നിന്ന് ഈ പുസ്തകത്തിനുള്ള പ്രധാനവ്യത്യാസം രചനകള്‍ക്കൊപ്പം എഴുത്തുകാരന്റെ വ്യക്തിത്വവും വിശകലനം ചെയ്യുന്നു എന്നതാണ്. ഇവിടെ ബഷീര്‍ പാഠ്യവിഷയം മാത്രമല്ല, ഒരനുഭവംകൂടിയാണ്. ആ ലോകത്തിന്റെ ആഴങ്ങളിലേക്ക് വായനക്കാരെ ഒപ്പം കൂട്ടുന്ന ‘പൂങ്കാവനം’ സഹൃദയശ്രദ്ധ നേടിയത് പ്രതിപാദനത്തിലെ ലാളിത്യംകൊണ്ടാണ്.

Reviews

There are no reviews yet.

Be the first to review “BASHEERINTE POONKAVANAM”

Your email address will not be published. Required fields are marked *