Balamanasilekku
₹140 ₹113
Category : Physhcology
Pages : 162
Author : S Sajeevkumar
Description
Balamanasilekku
വെണ്ണക്കല്ലിന്റെ കാര്യത്തിൽ ശിൽപ്പിയുടെ
സ്ഥാനമെന്തോ അതാണ് കുട്ടികളുടെ കാര്യത്തിൽ അടുത്തിടപെടുന്നവരുടേത്. ചുറ്റുമുള്ളവർ കൊടുക്കുന്നവ മാത്രമേ കുട്ടികൾക്ക് തിരിച്ചുതരാൻ കഴിയൂ. കുട്ടികളുടെ മനസ്സും മനശ്ശാസ്ത്രവും ലളിതമായി പറഞ്ഞുതരുന്ന ശ്രദ്ധേയമായ കൃതി. അച്ഛനമ്മമാർ, ശിശുമനശ്ശാസ്ത്രം പഠിക്കുന്നവർ, അധ്യാപകർ, സാധാരണ വായനക്കാർ എല്ലാവർക്കും വേണ്ട മനശ്ശാസ്ത്രപരമായ അറിവുകൾ,
ഉൾക്കാഴ്ചകൾ, മാർഗ്ഗരേഖകൾ. പരീക്ഷയ്ക്കുവേണ്ടിയല്ല കുട്ടികൾക്കുവേണ്ടി മുതിർന്നവർ പഠിക്കേണ്ട പാഠപുസ്തകം.
Reviews
There are no reviews yet.