Sale!

B C 261

Add to Wishlist
Add to Wishlist

Original price was: ₹420.Current price is: ₹350.

Author: LIJIN JOHNRANJU KILIMANOOR
Category: Novel
Language: MALAYALAM

Category: Tag:

Description

B C 261

ചരിത്രവും മിത്തും ഭാവനയും രസകരമായി തുന്നിച്ചേര്‍ത്ത ഒരു മികച്ച ത്രില്ലര്‍. മലയാളത്തിന്റെ മതിലുകള്‍ ഭേദിച്ച്
ലോകഭാഷകളിലേക്ക് പറക്കുവാന്‍തക്ക ശക്തമായത്.
-ആനന്ദ് നീലകണ്ഠന്‍

ചരിത്രവും ഭാവനയും ചാലിച്ചുചേര്‍ത്ത് മനോഹരമായി കഥ പറയാനുള്ള എഴുത്തുകാരുടെ കഴിവാണ് ബി.സി. 261നെ
ഒരു മികച്ച രചനയാക്കി മാറ്റുന്നത്.
-ടി.ഡി. രാമകൃഷ്ണന്‍

ഭൂതകാലത്തെയും വര്‍ത്തമാനകാലത്തെയും കൂട്ടിയിണക്കുന്ന ചരടുകളിലൂടെ അതിവിശാലമായ ഒരു ഭൂമികയെരചയിതാക്കള്‍ വരച്ചിടുന്നു. ഉദ്വേഗവും ആകാംക്ഷയും നിലനിര്‍ത്തിക്കൊണ്ട് കഥാപാത്രങ്ങളോടൊപ്പം വനഭൂമികയിലൂടെ നിധി തേടി വായനക്കാരനും സഞ്ചരിക്കുന്നു. അതിസാഹസികമായ ഈ സഞ്ചാരം വിസ്മയത്തിന്റെകാണാപ്പുറങ്ങളിലൂടെ നമ്മെ കൊണ്ടുപോകുന്നു.

അവതാരിക: ജി.ആര്‍. ഇന്ദുഗോപന്‍

Reviews

There are no reviews yet.

Be the first to review “B C 261”

Your email address will not be published. Required fields are marked *