AVAYAVADANAM ARIYENDATHELLAM
₹260 ₹218
Book : AVAYAVADANAM ARIYENDATHELLAM
Author: DR B UMADATHAN
Category : Health & Fitness
ISBN : 9789352823079
Binding : Normal
Publishing Date : 25-06-18
Publisher : DC LIFE
Edition : 1
Number of pages : 264
Language : Malayalam
Description
ജീവിതശൈലീരോഗങ്ങളുടെ വര്‍ദ്ധനമൂലം അവയവദാനം എന്നത് ഇന്ന് സാര്‍വത്രികമായി ഉപയോഗിക്കപ്പെടുന്ന സംജ്ഞയായി മാറിയിട്ടുണ്ട്. അവയവദാനം ആവശ്യമായി വരുന്ന രോഗികളുടെ എണ്ണത്തില്‍ മുമ്പന്തിയിലാണ് കേരളം. അടുത്ത ബന്ധുവിനോ സുഹൃത്തിനോ ആവശ്യമായി വരുമ്പോഴാണ് ഇതിന്റെ നിയമക്കുരുക്കുകള്‍ എത്രമാത്രമുെണ്ടന്ന് തിരിച്ചറിയുക. അവയവദാന സംബന്ധിയായ ആരോഗ്യ- നിയമവശങ്ങളിലുള്ള അജ്ഞതമൂലം ഒട്ടേറെ ആളുകള്‍ ചൂഷണത്തിനുമിരയാകുന്നുണ്ട്. അവയവമാറ്റ അംഗീകാരസമിതിയുടെ അധ്യക്ഷനായിരുന്ന ഡോ. ബി. ഉമാദത്തന്റെ ഈ പുസ്തകം വിഷയസംന്ധിയായ എല്ലാ സംശയങ്ങള്‍ക്കും ഉത്തരം നല്‍കുന്നു. അവയമാറ്റ ശസ്ത്രക്രിയകള്‍ക്കായി സര്‍ക്കാര്‍തലത്തില്‍ സമര്‍പ്പിക്കേമുഴുവന്‍ അപേക്ഷാഫോറങ്ങളും മലയാളത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. ഒപ്പം ഇതു സംബന്ധിച്ച എല്ലാ കോടതി ഉത്തരവുകളും ഓര്‍ഡിനന്‍സുകളും ലളിതമായ ഭാഷയില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.
Reviews
There are no reviews yet.