Sale!

AVANTE SMARANAKAL

Add to Wishlist
Add to Wishlist

80 64

Categories: ,

Description

ജീവിതത്തിന്റെ പുറമ്പോക്കിലേക്ക് വലിച്ചെറിയപ്പെട്ട ഒരു മനുഷ്യജന്മം. പട്ടിയോടൊപ്പം എച്ചിലിലകളിലെ ഉച്ഛിഷ്ടങ്ങൾ കൊണ്ട് വിശപ്പടക്കാനായിരുന്നു അവന്റെ വിധി. അനാഥനെങ്കിലും, സമനിലതെറ്റിയ സ്ത്രീ അമ്മ യാണെന്നും, ഹോട്ടൽ ജോലിക്കാരൻ തന്റെ അച്ഛനാണെന്നും അവൻ സങ്കൽപ്പിച്ചു. മുലപ്പാലിന്റെ സ്വാദറിയാൻ ആഗ്രഹിച്ച ആ തെരുവിന്റെ സന്തതിയുടെ മനോവ്യാപാരങ്ങൾ ധ്വന്യാത്മകമായി ചിത്രീകരിച്ച തകഴി വരികൾക്കിടയിലൂടെ വായിക്കാൻ വായനക്കാരെ പ്രേരിപ്പിക്കുന്നുണ്ട്ഇടുങ്ങിയതും, ഇരുണ്ടതുമായ വഴികളിലൂടെ സഞ്ചരിച്ച്, തുടങ്ങിയ സ്ഥലത്തുനിന്ന് ഏറെ വ്യത്യസ്തമായ മറ്റൊരു ജീവിതമേഖലയിൽ എത്തിച്ചേർന്ന ആ അനാഥജന്മത്തിന്റെ കഥ അനാവരണം ചെയ്യുകയാണ് തകഴിയുടെ കരുത്തുറ്റ തൂലിക അവന്റെ സ്മരണകളിലൂടെ

Reviews

There are no reviews yet.

Be the first to review “AVANTE SMARANAKAL”

Your email address will not be published.