ATHMAKKALUTE BHAVANAM

Add to Wishlist
Add to Wishlist

599 503

Book : ATHMAKKALUTE BHAVANAM

Author: R. NANDAKUMAR

Category : Novel

ISBN : 9789356433885

Binding : Normal

Publisher : DC BOOKS

Number of pages : 552

Language : Malayalam

Category:

Description

ATHMAKKALUTE BHAVANAM

തിരുവിതാംകൂർ ചരിത്രത്തിലെ സവിശേഷമായ ഒരു കാലഘട്ടത്തെ പുനർഭാവന ചെയ്യുന്ന നോവൽ . ആറ്റിങ്ങൽ കലാപമെന്ന പേരിൽ കൊളോണിയൽ ചരിത്രകാരന്മാരും ആറ്റിങ്ങൽ യുദ്ധമെന്ന പേരിൽ ദേശീയ ചരിത്രകാരന്മാരും അടയാളപ്പെടുത്തുന്ന ബ്രിട്ടീഷുകാർക്കെതിരേ ആറ്റിങ്ങലിൽ ദേശമൊന്നാകെ യുദ്ധ സന്നദ്ധ രായ ചരിത്രസന്ദർഭത്തെ നാട്ടുചരിത്രത്തി ന്റെയും രേഖകളുടെയും പിൻബലത്തോടെ ഭാവനാത്മകമായി പുനഃസൃഷ്ടിക്കുകയാണിവിടെ വിവിധ തലങ്ങളി ലൂടെയും വിവിധ സമ്മർദ്ദങ്ങളിലൂടെയും ഒരു ചരിത്രസന്ദർഭം എങ്ങനെയെല്ലാം ഉടലെടുക്കുന്നുവെന്ന് ആത്മാക്കളുടെ ഭവനം വിഭാവനം ചെയ്യുന്നു.

Reviews

There are no reviews yet.

Be the first to review “ATHMAKKALUTE BHAVANAM”

Your email address will not be published. Required fields are marked *