Sale!

Athmakadha EMS

Add to Wishlist
Add to Wishlist

Original price was: ₹420.Current price is: ₹359.

ISBN 9789384445478
പേജ് : 312
വിഭാഗം: AUTOBIOGRAPHY
ഭാഷ: MALAYALAM

Description

Athmakadha EMS

ഏറ്റവുമധികം കോപ്പികള്‍ വിറ്റഴിഞ്ഞിട്ടുള്ള ഈ പുസ്തകം തലമുറകള്‍ക്കപ്പുറവും സ്വീകരിക്കപ്പെടുന്നു. ഇ എം എസ് എഴുതിയ ആത്മകഥയില്‍ ആത്മാംശം കുറവും സാമൂഹ്യാംശം ഏറെയും ആണെന്ന വിമര്‍ശനം ഉയര്‍ന്നിരുന്നു. ഒരു വ്യക്തിയുടെ കഥ ഒരു ദേശത്തിന്റെയും ഒരു കാലഘട്ടത്തിന്റെയും കഥ തന്നെയായി മാറുന്ന അത്യപൂര്‍വ്വമായ രചന. ഇ എം എസിന്റെ ആത്മകഥ, ആധുനിക കേരളത്തിന്റെ സാമൂഹ്യ സാംസ്‌കാരിക രാഷ്ട്രീയ ചരിത്രത്തിന്റെ അടയാളമാണ്. 1970 ല്‍ ഈ ഗ്രന്ഥത്തിന് കേരളസാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചു. ലോകം ഏറെ ആദരവോടെ വീക്ഷിച്ചിരുന്ന ഒരു വിപ്ലവകാരിയുടെയും മികച്ച ഭരണാധികാരിയുടെയും സൈദ്ധാന്തികന്റെയും അനുഭവങ്ങളാണ് ഈ ആത്മകഥയിലുള്ളത്.

Reviews

There are no reviews yet.

Be the first to review “Athmakadha EMS”

Your email address will not be published. Required fields are marked *