ASTHAMAYATHILE NIZHALUKAL
₹399 ₹335
Author: OMANA GANGADHARAN
Category: Novel
Language: MALAYALAM
Description
ASTHAMAYATHILE NIZHALUKAL
അപൂര്‍വ്വസുന്ദരമായ ഒരു സ്വപ്‌നത്തിന്റെ പശ്ചാത്തലത്തില്‍ രചിക്കപ്പെട്ട നോവല്‍. ഇപ്പോള്‍ ജീവിച്ചിരിപ്പില്ലാത്ത, പ്രിയപ്പെട്ട രണ്ടുപേരെ സ്വപ്‌നത്തില്‍ കണ്ട ഗ്രന്ഥകാരി മായാത്ത ഓര്‍മ്മക െനിലാവിന്റെ ശോഭയോടെ ഈ നോവലില്‍ അവതരിപ്പിക്കുന്നു. കൗമാരവും യൗവനവും ഇഴപാകുന്ന, ലണ്ടനും ഹിമാലയസാനുക്കളും പശ്ചാത്തലമാകുന്ന, ഇന്നലെകളെ പുനരാഖ്യാനം ചെയ്യുന്ന ഈ കൃതി വായനക്കാരുടെ ഹൃദയാകാശങ്ങളെ വര്‍ണ്ണപ്പകിട്ടുള്ളതാക്കുന്നു.
മണിവത്തൂരിലെ ആയിരം ശിവരാത്രികള്‍ എന്ന സിനിമയുടെ കഥാകാരിയുടെ പുതിയ നോവല്‍.
Reviews
There are no reviews yet.