Sale!
Ashithayude Kadhakal
₹300 Original price was: ₹300.₹255Current price is: ₹255.
Author: Ashitha
Category: Stories
Language: MALAYALAM
Category: Stories
Tags: Ashitha, Ashithayude Kadhakal, Stories
Description
Ashithayude Kadhakal : ലളിതവും സൗമ്യവുമായ സത്യങ്ങളാണ് അഷിതയുടെ കഥകള്‍. നടക്കുന്തോറും കൂടുതല്‍ക്കൂടുതല്‍ ഏകാന്തവും വിജനവുമാകുന്ന കഥാവീഥികളിലൂടെയാണ് ഈ എഴുത്തുകാരിയുടെ യാത്രകള്‍. തനിക്കു മാത്രം സ്വായത്തമായ മാന്ത്രികശൈലിയില്‍ മനുഷ്യന്റെ ജീവിതാവസ്ഥകളും വേവലാതികളും ഹൃദയസ്പര്‍ശിയായ കഥകളായി അഷിത അവതരിപ്പിക്കുന്നു; അവ ചൊരിയുന്ന പ്രത്യാശയുടെ പ്രകാശനാളങ്ങള് വായനക്കാരന്റെ ഹൃദയചക്രവാളങ്ങളെ തേജോമയമാക്കുന്നു. സൂക്ഷ്മമായ ജീവിതനിരീക്ഷണവും ആഖ്യാനത്തിലെ നൈര്‍മല്യവും സവിശേഷതകളായുള്ള ഈ കഥകള്‍ വായനക്കാരനു നേര്‍ക്കു പിടിച്ച കണ്ണാടിയാണ്.
Ashithayude Kadhakal / അഷിതയുടെ കഥകളുടെ സമ്പൂര്‍ണ സമാഹാരം
Ashithayude Kadhakal :
Be the first to review “Ashithayude Kadhakal” Cancel reply
Related products
-
- Out of StockSale!
PRATHI POOVANKOZHI
-
₹99₹81 - Read more
- DC Books, Stories
Add to WishlistAdd to Wishlist -
-
Buy Now
- Sale!
PADMARAJANTE KATHAKAL SAMPOORNAM
-
₹799Original price was: ₹799.₹699Current price is: ₹699. - Add to cart
- Complete works, DC Books, Malayalam, Stories
Add to WishlistAdd to Wishlist -
Buy Now
KATHAKAL – UNNI R
-
₹230₹189 - Add to cart
- DC Books, Malayalam, Stories
Add to WishlistAdd to Wishlist -
Add to WishlistAdd to Wishlist
-
- Out of StockSale!
KALABHAIRAVANUM MATTU KATHAKALUM
-
₹360₹295 - Read more
- Malayalam, Stories
Add to WishlistAdd to Wishlist -
-
Add to WishlistAdd to Wishlist










Reviews
There are no reviews yet.