- You cannot add "Pravachakan" to the cart because the product is out of stock.
Artificial Intelligence
Original price was: ₹160.₹120Current price is: ₹120.
Description
Artificial Intelligence
എ.ഐയിൽ നിങ്ങളുടെ അറിവ് ഒരൊറ്റ മണിക്കൂർകൊണ്ട് ഉയർത്തൂ.
എ.ഐയുടെ ലോകം നിങ്ങളിൽ കൗതുകമുണർത്തി, പക്ഷേ നിങ്ങൾക്ക് സാങ്കേതികവിദ്യയുടെ പശ്ചാത്തലമില്ല എന്നാണോ? ഈ പുസ്തകം ഒരൊറ്റ മണിക്കൂർകൊണ്ട് നിർമ്മിതബുദ്ധിയിൽ നിങ്ങൾക്ക് ഉറപ്പുള്ള ഒരു അടിത്തറ പണിയുന്നു. നിർമ്മിതബുദ്ധിയേയും നമ്മുടെ ജീവിതത്തിൽ അതിന്റെ ഗഹനമായ സാദ്ധ്യതകളേയും പറ്റി കൃത്യമായ അവബോധം ഉണ്ടാകുകയും ചെയ്യും. അതിസാങ്കേതിക ഭാഷയില്ല, കേവലം കൃത്യമായ ഉൾക്കാഴ്ചകൾ – അവ നിങ്ങളെ എ.ഐയെക്കുറിച്ച് ബുദ്ധിപൂർവ്വം സംസാരിക്കാൻ തയ്യാറാക്കും. എ.ഐ എങ്ങനെയാണ് വ്യവസായങ്ങളെ സഹായിക്കുന്നത്, നമ്മുടെ നിത്യജീവിതത്തെ എപ്രകാരമാണ് സ്വാധീനിക്കുന്നത് എന്നു മാത്രമല്ല നമ്മുടെ ഭാവിയുടെ താക്കോൽ നിർമ്മിതബുദ്ധിയിലാണെന്നും ഇതിലൂടെ മനസ്സിലാക്കാം. പരിവർത്തനോന്മുഖമായ സാങ്കേതികവിദ്യ സംബന്ധിച്ച ചർച്ചയിൽ വിജ്ഞാനമുള്ള ഒരു പങ്കാളിയായി നിങ്ങൾക്ക് മാറാം. നിങ്ങളുടെ എ.ഐ സാഹസികയാത്ര ഇവിടെ ആരംഭിക്കുന്നു!
Reviews
There are no reviews yet.