ARIYAPPEDATHA THAMIZHAKAM

Add to Wishlist
Add to Wishlist

250 200

Author: THO PARAMASIVAN
Category: Essays
Language: MALAYALAM

Description

ARIYAPPEDATHA THAMIZHAKAM

വായിക്കുവാനും ചിന്തിക്കുവാനും ചര്‍ച്ചചെയ്യുവാനും മറ്റുമുള്ള ഇച്ഛാശക്തി നഷ്ടപ്പെട്ട നമ്മുടെ യുവതലമുറയെ ഉള്ളില്‍ കരുതിക്കൊണ്ടാണ് ഈ പുസ്തകം രചിക്കപ്പെട്ടിട്ടുള്ളത്. ചില പുരോഗമനവാദികള്‍ കരുതുംപോലെ ഇത് പഴമയുടെ ആരാധനയെന്നതിലുപരി പുരാതനതയെ വെളിച്ചത്തു കൊണ്ടു വന്നു പരിചയപ്പെടുത്തുക എന്ന ഉദ്യമംകൂടിയാണ്. അതും
വിജ്ഞാനശാസ്ത്രത്തിന്റെ ഒരു ഭാഗംതന്നെയാണല്ലോ. കഴിഞ്ഞ മുപ്പതു കൊല്ലങ്ങളായി ഞാന്‍ കണ്ടും കേട്ടും വായിച്ചും
മനസ്സിലാക്കിയ സംഗതികള്‍ മാത്രമേ ഈ പുസ്തകത്തില്‍ രേഖപ്പെടുത്തിയിട്ടുള്ളൂ. തമിഴ്‌നാട്ടിന്റെ തെക്കന്‍ ജില്ലകളിലായിരുന്നു എന്റെ ബാല്യത്തിനും ജീവിതത്തിനും വിദ്യാഭ്യാസത്തിനും അതിര്‍ത്തിയായത്. എങ്കിലും എന്റെ അന്വേഷണം എക്കാലവും മനുഷ്യനിലേക്കാണ്.

-തൊ. പരമശിവന്‍

പ്രശസ്ത തമിഴ് നരവംശശാസ്ത്രജ്ഞന്‍ രചിച്ച തമിഴ്‌നാടിന്റെ ചരിത്രവും സംസ്‌കാരവും അടയാളപ്പെടുത്തുന്ന പുസ്തകം.

Reviews

There are no reviews yet.

Be the first to review “ARIYAPPEDATHA THAMIZHAKAM”

Your email address will not be published. Required fields are marked *