ARINJIRIKKENDA OUSHADHASASYANGAL
Original price was: ₹390.₹309Current price is: ₹309.
Author: INDIRA BALACHANDRAN
Category: General
Language: MALAYALAM
Description
ARINJIRIKKENDA OUSHADHASASYANGAL
ഇന്ത്യയൊട്ടുക്കും അറിയപ്പെടുന്ന സസ്യശാസ്ത്രജ്ഞയായ ഡോ. ഇന്ദിര ദീര്‍ഘമായ ഔദ്യോഗികജീവിതത്തില്‍ വിശദമായി പഠിച്ച, തിരഞ്ഞെടുത്ത നൂറ്റിയറുപതോളം ഔഷധസസ്യങ്ങളെക്കുറിച്ച് സാമാന്യജനങ്ങള്‍ അറിഞ്ഞിരിക്കേണ്ട വിവരങ്ങളാണ് ഈ ഗ്രന്ഥത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഓരോ ലേഖനത്തിലും ഔഷധസസ്യത്തിന്റെ വിവിധ പേരുകള്‍, വിതരണം, വിവരണം, ഔഷധഗുണങ്ങള്‍, കൃഷിരീതി തുടങ്ങിയവ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. മായം ചേര്‍ക്കാന്‍ സാദ്ധ്യതയുള്ള ചെടികളെപ്പറ്റിയും അവ തിരിച്ചറിയാനുള്ള മാര്‍ഗ്ഗവും പ്രതിപാദിച്ചിട്ടുണ്ട്.
വനനശീകരണത്തിലൂടെയും നഗരവത്കരണത്തിലൂടെയും അമൂല്യങ്ങളായ പല ഔഷധികളും അന്യംനിന്നുപോകുന്ന പശ്ചാത്തലത്തില്‍ ഔഷധസസ്യങ്ങളെ വേര്‍തിരിച്ച്, അവയുടെ ഗുണനിലവാരങ്ങളോടുകൂടി അറിയാം.
ആയുര്‍വേദമുള്‍പ്പെടെയുള്ള പാരമ്പര്യവൈദ്യശാസ്ത്രങ്ങള്‍ക്ക് ആഗോളവ്യാപകമായി പ്രചാരം ലഭിച്ചുവരുന്ന കാലഘട്ടത്തില്‍ ഔഷധസസ്യങ്ങളെ ശാസ്ത്രീയമായി മനസ്സിലാക്കാന്‍ സഹായകമാകുന്ന പുസ്തകം
Reviews
There are no reviews yet.