Aracharude Makal
Original price was: ₹275.₹207Current price is: ₹207.
Category : Novel
Pages : 224
Author : Sunil Parameshwaran
Description
Aracharude Makal
ഇന്ദിരാഗാന്ധിയുടെ അടിയന്തരാവസ്ഥക്കാലത്തെ ബ്യൂറോക്രസിയുടെയും വിപ്ലവ പ്രസ്ഥാനങ്ങളോട് കാണിച്ച അടിച്ചമർത്തലുകളുടെയും മനുഷ്യമനസ്സിന്റെ സംഘർഷങ്ങളേയും ദിവ്യപ്രണയത്തിന്റെ നേർരേഖയിൽ കോർത്തിണക്കിയ ഒരു കഥപറച്ചിൽ. ഒരു കഥാപാത്രത്തെ എവിടെ മുളപ്പിക്കണം എപ്പോൾ അവസാനിപ്പിക്കണം, അവയുടെ വളർച്ചയും പരിണാമവും വളരെ കൃത്യമായി ഗണിതവത്ക്കരണത്തിലൂടെയാണ് രചയിതാവ് രൂപാന്തരപ്പെടുത്തിയിരിക്കുന്നത്. സംഭവ്യമായ ഇതിവൃത്തം ഹൃദയസ്പർശിയാംവിധം എഴുതപ്പെട്ടിരിക്കുന്നു. രസാത്മകവും ചമത്കാരപൂർണ്ണവും ആസ്വാദ്യവുമായ ഭാഷാനിബന്ധത്തെ സാഹിത്യം എന്ന് പറയുന്നതുകൊണ്ടുതന്നെ ഈ നോവൽ മനോഹരമായ ഒരു സാഹിത്യരൂപമായി
അനുഭവപ്പെടുന്നു.
Reviews
There are no reviews yet.