Sale!

Arabikalude Charitram

Out of stock

Notify Me when back in stock

280

ISBN : 9788120047327
Page(s) : 492
Publisher :Kerala Bhasha Institute

Add to Wishlist
Add to Wishlist

Description

Arabikalude Charitram

കേരള – മഹാത്മാഗാന്ധി – കാലിക്കറ്റ് സർവ്വകലാശാലകളിൽ ചരിത്രവും ഇസ്ലാമിക ചരിത്രവും ഐച്ഛികവിഷയമായി എടുക്കുന്ന വിദ്യാർത്ഥികൾക്കുവേണ്ട സിലബസ് അനുസരിച്ച് തയ്യാറാക്കിയ ഗ്രന്ഥമാണിത്. ഇസ്ലാമിന്റെ ആവിർഭാവം, ഖലീഫമാരുടെ ഭരണം, ഉമവിയ്യ, അബ്ബാസിയ്യ എന്നീ പ്രധാന രാജവംശങ്ങളുടെ ഭരണം എന്നിവ വിശദമായി ഈ പുസ്തകത്തിൽ പ്രതിപാദിച്ചിരിക്കുന്നു. ആധികാരികഗ്രന്ഥങ്ങൾ പരിശോധിച്ച് വിലയിരുത്തി വളരെ ലളിതമായ ശൈലിയിൽ എഴുതപ്പെട്ടിട്ടുള്ള ഈ ഗ്രന്ഥം വിദ്യാർത്ഥികൾക്കും മറ്റു വായനക്കാർക്കും പ്രയോജനപ്രദമാണ്

Reviews

There are no reviews yet.

Be the first to review “Arabikalude Charitram”

Your email address will not be published. Required fields are marked *