ANWESHICHU KANDETHIYILLA
Out of stock
₹299 ₹251
Book : ANWESHICHU KANDETHIYILLA
Author: PARAPURATH
Category : Novel
ISBN : 9789362547149
Binding : Normal
Publishing Date : 30-04-2024
Publisher : DC BOOKS
Number of pages : 244
Language : Malayalam
Description
ANWESHICHU KANDETHIYILLA
കുടുംബസംരക്ഷണത്തിനുവേണ്ടി മൗലികജീവിത സൗഭാഗ്യങ്ങൾ ത്യജിക്കുക എന്നത് താഴ്ന്ന മധ്യവർഗ്ഗകുടുംബങ്ങളിലെ മൂത്ത പെൺകുട്ടികളുടെ തലേലെഴുത്തായിത്തീരുന്നത് പാറപ്പുറം തന്റെ പല നോവലുകളിലും ഗൗരവമേറിയ പ്രമേയമായി കൈകാര്യം ചെയ്തിട്ടുണ്ട്. സ്ത്രീധനമെന്ന വാൾ തലയ്ക്കു മുകളിൽ തൂങ്ങിക്കിടക്കുന്നതിൽനിന്ന് രക്ഷപ്പെടാൻവേണ്ടി ക്രൈസ്തവസമുദായത്തിലെ പെൺകുട്ടികൾ കന്യാസ്ത്രീയും നേഴ്‌സും മറ്റുമാവാൻ സന്നദ്ധരാകുന്നു. അക്കാലത്ത് നേഴ്‌സുമാർക്കും കല്യാണം വിലക്കപ്പെട്ടിരുന്നു. സ്ത്രീയുടെ മൗലികമാനസഭാവമായ മാതൃത്വാഭിലാഷത്തെ അടിച്ചമർത്തിക്കൊണ്ടാണ് നേഴ്‌സുമാർ മഹനീയങ്ങളിൽവെച്ച് മഹനീയമായ ആതുരശുശ്രൂഷയെന്ന കൃത്യം ആത്മാർത്ഥമായി നിർവ്വഹിച്ചിരുന്നത്.
Reviews
There are no reviews yet.