ANUVARTHANAM
₹325 ₹273
Author: BIBHUTHIBHOOSHAN BANDOPADHYAYA
Category: Novel
Language: MALAYALAM
Description
ANUVARTHANAM
ബിഭൂതിഭൂഷണ്‍ ബന്ദോപാധ്യായ
വിവര്‍ത്തനം: ലീലാ സര്‍ക്കാര്‍
പഥേര്‍ പാഞ്ചാലിയും ആരണ്യകും അപരാജിതോയുമടക്കമുള്ള പ്രശസ്ത ബംഗാളി നോവലുകളിലൂടെ മലയാളികളുടെ മനംകവര്‍ന്ന ബിഭൂതിഭൂഷണ്‍ ബന്ദോപാധ്യായയുടെ മറ്റൊരു ഉജ്ജ്വല ആഖ്യായികയാണ് ‘അനുബര്‍ത്തന്‍’ (അനുവര്‍ത്തനം). വൈവിധ്യമാര്‍ന്ന ഇതിവൃത്തം, അനിതരസാധാരണമായ ആഖ്യാനശൈലി, നാട്ടുതനിമയാര്‍ന്ന ഗ്രാമീണ പശ്ചാത്തലം എന്നിവയാല്‍ അതീവഹൃദ്യമാണ് ഈ നോവല്‍.
Reviews
There are no reviews yet.