ANANDAM THEDI
₹250 ₹205
Author: Madhu.S.Nair
Category: Novel
Language: MALAYALAM
Description
ANANDAM THEDI
മധു എസ്. നായർ
ജീവിതാനന്ദമെന്ന ആത്മീയാർഥമുള്ള അനുഭൂതി തേടിയുള്ള ഒരു വ്യക്തിയുടെ അനന്തമായ യാത്രയാണ് ഈ നോവലിന്റെ പ്രമേയം. മലയാളിക്ക് താരതമ്യേന അന്യമായ അമേരിക്കൻ ജീവിതത്തിന്റെ അന്തരാളരഹസ്യങ്ങൾ ഈ നോവലിലൂടെ വെളിവാക്കപ്പെടുന്നുണ്ട്. വ്യത്യസ്തമായ ഒരു വായനാനുഭവമായിരിക്കും ഈ രചന എന്ന കാര്യത്തിൽ എനിക്കൊട്ടുമേ സംശയമില്ല.
– പുനത്തിൽ കുഞ്ഞബ്ദുള്ള
അമേരിക്കയിൽ കുടിയേറിപ്പാർത്ത രണ്ടു തലമുറകളിലെ മലയാളികളുടെ പ്രവാസജീവിതം പ്രമേയമാക്കിയ നോവൽ.
വൈക്കം ചന്ദ്രശേഖരൻ നായർ അവാർഡ് ലഭിച്ച കൃതി
Reviews
There are no reviews yet.