AMMACHEENTHUKAL
Out of stock
Original price was: ₹350.₹280Current price is: ₹280.
Book : AMMACHEENTHUKAL – AUTHOR SIGNED – PRE BOOKING
Author: ECHMUKKUTTY
Category : Memoirs, Kerala Piravi 21 Pusthakangal
ISBN : 9789354325267
Binding : Normal
Publishing Date : 01-11-2021
Publisher : DC BOOKS
Edition : 1
Number of pages : 320
Language : Malayalam
Description
ഇതെന്റെ രക്തമാണിതെന്റെ മാംസമാണെടുത്തുകൊള്ളുക എന്ന ആത്മകഥാപരമായതും ഏറെ ചർച്ച ചെയ്യപ്പെട്ടതുമായ പുസ്തകത്തിന്റെ തുടർച്ചയാണ് ഈ പുസ്തകം. കാലപരമായി നോക്കുമ്പോൾ ആദ്യപുസ്തകത്തിന്റെ മുൻകാലമാണ് ഇതിൽ പ്രതിപാദിക്കപ്പെടുന്നത്. 1920കൾ മുതൽ നൂറു വർഷക്കാലത്തുടർച്ചയിൽ ജീവിച്ച ആറേഴു പെണ്ണുങ്ങളുടെ ജീവിതമാണ് എച്ച്മുക്കുട്ടി ഇതിൽ എഴുതുന്നത്. അക്ഷരാഭ്യാസവും കിടപ്പാടവും മുതൽ മുലപ്പാലിനും മാതൃവാല്‌സല്യ ത്തിനുംവരെ വിവേചനം അനുഭവിച്ച കുറച്ചു പെണ്ണുങ്ങൾ… പലപ്പോഴായി പല കഷണങ്ങളായി ചീന്തപ്പെട്ട അമ്മമാർ… “
Reviews
There are no reviews yet.