AMBALAMANI
Out of stock
₹160 ₹134
Book : AMBALAMANI
Author: SUGATHAKUMARI
Category : Poetry
ISBN : 9788171302048
Binding : Normal
Publishing Date : 19-02-2022
Publisher : DC BOOKS
Edition : 23
Number of pages : 148
Language : Malayalam
Description
നിഗൂഢമായി കൃഷ്ണനെ ആത്മാവുകൊണ്ട് അര്‍ച്ചിച്ചുപോന്ന ഗോപിക. കൃഷ്ണന്‍ കാലില്‍ കോലരക്കിന്‍ ചാറണിഞ്ഞുകൊടുക്കുമ്പോള്‍ പുളകിതയാകുന്ന രാധിക. മക്കളെ മാറോടണയ്ക്കുന്ന സീത. ഷേയ്ക്കിന്റെ സന്തതികള്‍ക്കു ധാത്രിയാവാന്‍ മരുഭൂമിയിലേക്കു പോകുന്ന ജെസ്സി. ഇവരെല്ലാം ‘സ്ത്രീ’യുടെ ഗതകാലസത്തകളാണ്. ഇവര്‍ നല്‍കുന്ന അനുഭൂതി വികസ്വരപുഷ്പത്തിന്റെ പുതുപരിമളമാണ്; കുളിര്‍തണലാണ്; കടലിന്റെ പ്രക്ഷുബ്ധതയും കൊടുങ്കാറ്റിന്റെ ആഞ്ഞടിക്കലുമാണ്. ചിലപ്പോള്‍ ഇളംകാറ്റിന്റെ തലോടലും. അമ്പലമണിയും മറ്റു നാല്പതു കവിതകളുമടങ്ങുന്ന ഈ സമാഹാരത്തിന് 1982-ലെ ഓടക്കുഴല്‍ അവാര്‍ഡും 1984-ലെ ആശാന്‍പ്രൈസും വയലാര്‍ അവാര്‍ഡും ലഭിച്ചിട്ടുണ്ട്.
Reviews
There are no reviews yet.