Sale!

AMARAPADHATHIL

Out of stock

Notify Me when back in stock

65 55

Pages : 100

Categories: ,
Add to Wishlist
Add to Wishlist

Description

അമർനാഥിലേയ്ക്കുള്ള തീർത്ഥാടനം ദേവതാത്മാവായ ഹിമവാനിലേയ്ക്ക പോകുന്ന ആരുടെയും മോഹമാണ്. കണ്ണിനും, മനസ്സിനും അമൃതുപകരുന്ന ആ ദിവ്യധാമത്തിലേയ്ക്കുള്ള യാത്രയുടെ ആകർഷകമായ വിവരണമാണ് വത്സലാ മോഹന്റെ ഈ ഗ്രന്ഥം. ഗ്രന്ഥകാരിയോടൊപ്പം നാം സഞ്ചരിക്കുകയാണെന്ന തോന്നൽ എപ്പോഴും ഉണ്ടാകുന്നു. കൽഹണന്റെ രാജതരംഗിണിയെ ഉപജീവിച്ചു തയ്യാറാക്കിയ ചരിത്രപശ്ചാത്തലം ഈ ഗ്രന്ഥത്തിന് വൈജ്ഞാനികമാനം നൽകുന്നു.

Reviews

There are no reviews yet.

Be the first to review “AMARAPADHATHIL”

Your email address will not be published. Required fields are marked *