ALOHARI ANANDHAM
Out of stock
Original price was: ₹390.₹293Current price is: ₹293.
Book : ALOHARI ANANDHAM
Author: SARAH JOSEPH
Category : Novel
ISBN : 9788122613230
Binding : Normal
Publisher : TRISSUR CURRENT BOOKS
Number of pages : 348
Language : Malayalam
Description
മലയാളത്തിലെ ആഖ്യാനങ്ങളിലേക്ക് ജീവന്റെ പുതിയ തുറസ്സുകൾ, ആകാശത്തിലെ ആൽമരങ്ങളെപ്പോലെയും ഭൂമിയിലെ ആൽഗകളെപ്പോലെയും ജൈവികമായ കാഴ്ചകളിലേക്ക് തുറപ്പിക്കുന്ന പ്രഥമ സംരംഭമാണ് സാറാ ജോസഫിനെ ആളോഹരി ആനന്ദം. അത് ഉർവരതയുടെ, അംഗീകരിക്കപ്പെട്ടതെങ്കിലും അസഹ്യമായ പ്രതിനിധാനങ്ങളെയും ബന്ധങ്ങളെയും ബന്ധങ്ങളായി വ്യാഖ്യാനിച്ച് നിരാകരിക്കുന്നു. ജൈവികവും ജൈവ ബന്ധത്തിൻറെ പുതുഗന്ധം ഉള്ളതുമായ ഇടങ്ങളിലേക്ക് വാതിൽ തുറക്കുന്നു. മനുഷ്യ സാധ്യതകളുടെ ആകാശത്തിലേക്ക്, നീലനിറമുള്ള അഗാധതയിലേക്ക് ബന്ധ വിച്ഛേദനംചെയ്ത് ഇപ്പോൾ വീഴും എന്ന നിലയിൽ ഓടിച്ചെന്നു നിൽക്കുന്നു. എന്നാൽ വീഴുന്നില്ല. ഭൂമിവാതുക്കൽ ചെന്നു നിൽക്കുന്നു. ബന്ധ വ്യവഹാരങ്ങളുടെ, വായിച്ചിട്ടില്ലാത്ത അലേഖകൾ സാറാ ജോസഫ് മലയാളത്തിൽ ഇതാദ്യമായി ആരചിക്കുന്നു.
Reviews
There are no reviews yet.