Alfred Hitchcock Avatharippikkunnu

Out of stock

Notify Me when back in stock

250 210

PAGES : 258

Add to Wishlist
Add to Wishlist

Description

Alfred Hitchcock Avatharippikkunnu

നിങ്ങൾക്ക് ഒരു ശത്രുവുണ്ടോ? അയാളുടെ സാന്നിധ്യം നിങ്ങളുടെ ഉറക്കം കെടുത്തുന്നുണ്ടോ? എങ്കിൽ സമീപിക്കുക: ആൽഫ്രഡ് ഹിച്ചകോക്സ് അക്കാഡമി ഓഫ് മർഡർ & അദർ ക്രിമിനൽ ഫൈൻ ആർട്സ്. പുതിയ ബാച്ചിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു. കലാപരമായി എങ്ങനെ കൊലപാതകം ചെയ്യാം എന്നതാണ് സിലബസിലെ പ്രധാനവിഷയം. കുറ്റമറ്റ കുറ്റകൃത്യങ്ങൾ നിർവഹിച്ച് നിയമത്തിൻറെ കണ്ണു വെട്ടിച്ച വിദഗ്ധർ ക്ലാസെടുക്കുന്നു. മി. ഹിച്ച്കോക്ക് തിരഞ്ഞെടുത്ത സംഭ്രമജനകമായ കഥകളടങ്ങിയ ടെക്സ്റ്റ് ബുക്ക് ഇപ്പോൾ പ്രസിദ്ധപ്പെടുത്തുകയാണ്. നിങ്ങളുടെ കോപ്പികൾ എത്രയും വേഗം ഉറപ്പാക്കുക.

ആൽഫ്രഡ് ഹിച്ച്കോക്ക് പ്രസൻസ് എന്ന പ്രസിദ്ധമായ ടെലിവിഷൻ പരമ്പരയിലെ ഉദ്വേഗജനകമായ പതിനേഴ് കഥകൾ. സസ്പെൻസ് സിനിമകളുടെ ചക്രവർത്തി സർ ആൽഫ്രഡ് ഹിച്ച്കോക്ക് അവതരിപ്പിക്കുന്നു!

Reviews

There are no reviews yet.

Be the first to review “Alfred Hitchcock Avatharippikkunnu”

Your email address will not be published. Required fields are marked *