Sale!

AKBAR KAKKATTILINTE NOVELLAKAL

Add to Wishlist
Add to Wishlist

299 233

Book : AKBAR KAKKATTILINTE NOVELLAKAL

Author: AKBAR KAKKATTIL

Category : Novel

ISBN : 9788126424733

Binding : Normal

Publishing Date : 12-02-2021

Publisher : DC BOOKS

Number of pages : 292

Language : Malayalam

Description

നമ്മുടെ കഥ സാഹിത്യത്തെ എന്നേക്കുമായി അടയാളപ്പെടുത്തിയ കുറെ ശുദ്ധ കഥ പറച്ചിലുകാർ നമുക്ക് ഉണ്ടായിരുന്നു .കാരൂരും ,പുനത്തിൽ കുഞ്ഞബ്‌ദുള്ളയും ,പൊറ്റക്കാടും ഉൾകൊള്ളുന്ന ഒരു നിര കഥാകാരൻമാർ .മറ്റെല്ലാത്തിലും ഉപരി ഇവരെല്ലാം കഥപറച്ചിലുകാരാണ് . സൂക്ഷിച്ചു നോക്കിയാൽ ആ തലമുറയുടെ അങ്ങേ അറ്റത്ത് അക്ബർ കക്കട്ടിലിനെ കാണാം .വംശനാശം വന്നുകൊണ്ടിരിക്കുന്ന ഒരു വർഗ്ഗത്തിന്റെ ശക്തനായ പ്രതിനിധി .

Reviews

There are no reviews yet.

Be the first to review “AKBAR KAKKATTILINTE NOVELLAKAL”

Your email address will not be published.