Akathalam
Original price was: ₹190.₹160Current price is: ₹160.
Author: Thakazhi
Category : Novel
Publication : Poorna
Description
Akathalam
ജീവിതത്തിന്റെ പുറത്തളങ്ങളില്‍നിന്നും തുലോം വ്യത്യസ്തമാണ് അകത്തളങ്ങള്‍! പുറമേയ്ക്ക് ശാന്തവും സുന്ദരുമായി തോന്നുന്ന ദാമ്പത്യ ബന്ധങ്ങളുടെ ഉള്ളിലേക്കിറങ്ങി നോക്കുമ്പോള്‍ വലിയ കാറ്റും കോളും അരങ്ങുതകര്‍ക്കുന്നത് കാണാന്‍ കഴിഞ്ഞേക്കും. വിവാഹിതിരായ ഓരോ സ്ത്രീയും പുരുഷനും ഉത്തമദാമ്പത്യജീവിതം ആസ്വദിക്കുന്നുണ്ടോ? അതത്ര ലളിതവും സ്വാഭാവികവുമാണോ? എന്തൊക്കെ മൂലകങ്ങള്‍, ഏതേത് അളവില്‍ യോജിക്കുമ്പോഴാണ് ദൃഢവും സ്‌നേഹനിര്‍ഭരവുമായ ഒരു കുടുംബം ഉരുത്തിരിയുന്നത്? സുശീലയുടെയും കൃഷ്ണന്റേയും ദാമ്പത്യജീവിതത്തിന്റെ അകത്തളത്തിലേക്ക് കടന്നുനിന്നുകൊണ്ട് ജീവിതത്തിന്റെ ഊടും പാവും പരിശോധിക്കുന്ന അതിസുന്ദരമായ കൃതിയാണ് തകഴിയുടെ അകത്തളം എന്ന ഈ നോവല്‍.
Reviews
There are no reviews yet.