Sale!
Agorashivam
Original price was: ₹310.₹250Current price is: ₹250.
Category: Novel
Author : UA Khadar
Description
Agorashivam
വടക്കൻ മലയാളത്തിന്റെ ഈണം കേൾപ്പിക്കുന്ന ഇതിലെ നാടൻ ശീലുകളും പഴമൊഴികളും ഇഴചേരുന്ന വാമൊഴി, സ്വന്തം മണ്ണിന്റെ ആഴങ്ങളിൽ നിന്നുറയുന്ന വായ്ത്താരിയാണ്. അതിൽ വിന്യസിക്കപ്പെടുന്ന മനുഷ്യൻ വന്യവും ദീനവുമായ സ്പർദ്ധകളാലും മൃഗീയവാസനകളാലും നയിക്കപ്പെടുമ്പോൾത്തന്നെ അവർ മണ്ണിനോട് ചേർന്നുനിൽക്കുന്നു. കഥകളുറങ്ങുന്ന പന്തലായിനി എന്ന തന്റെ ദേശത്തെ ആത്മാവിൽ ഏറ്റുവാങ്ങുകയാണ് കഥാകാരൻ.
Reviews
There are no reviews yet.