Sale!

ACCRAYILNINNUM KANDEDUTHA LIKHITHANGAL

Add to Wishlist
Add to Wishlist

210 176

Book : ACCRAYILNINNUM KANDEDUTHA LIKHITHANGAL
Author: PAULO COELHO
Category : Novel
ISBN : 9788126441112
Binding : Normal
Publishing Date : 26-02-18
Publisher : DC BOOKS
Multimedia : Not Available
Edition : 3
Number of pages : 210
Language : Malayalam

Categories: , , Tags: ,

Description

700 വര്‍ഷക്കാലമായി മറഞ്ഞുകിടന്നിരുന്ന ഒരു ലിഖിതം ക്യുെടുക്കപ്പെടുന്നു. അനിവാര്യമായ പതനത്തെ അഭിമുഖീകരിക്കുന്ന ഒരു നഗര ത്തിന്റെ അവസാന ചോദ്യങ്ങള്‍ക്കുള്ള ഉത്തരം അതിലടങ്ങിയിട്ടുണ്ട്. നൂറ്റാണ്ടുകള്‍ക്കു മുന്‍പ്, പുലര്‍ച്ചെ സംഭവിക്കാന്‍ പോകുന്ന അക്രമകാരികളുടെ അധിനിവേശത്തെ മനസ്സില്‍ കണ്ടുകൊണ്ട് അക്രാ നഗരത്തിലെ ജനങ്ങള്‍ വൈകുന്നേരം ഇങഥഗ ഒത്തുകൂടി. അപ്പോള്‍ അവിടെ പ്രത്യക്ഷപ്പെട്ട ഒരാള്‍ അവരോട് തങ്ങളുടെ ഭീതികള്‍ അയാളുമായി പങ്കുവയ്ക്കാന്‍ ആവശ്യപ്പെട്ടു. പകരമായി പ്രത്യാശയും ആശ്വാസവും അയാള്‍ വാഗ്ദാനം ചെയ്തു. ധൈര്യത്തെയും ഏകാന്തതയെയും വിശ്വസ്തതയെയും നഷ്ട ങ്ങളെയുംകുറിച്ചുള്ള തന്റെ അത്യഗാധമായ ഉള്‍ക്കാഴ്ചകള്‍ ആ ജനങ്ങള്‍ക്കായി അയാള്‍ പകര്‍ന്നേകി. എക്കാലവും ഏതൊരു വ്യക്തിക്കും ജീവിതത്തില്‍ അനുവര്‍ത്തിക്കാവുന്ന അമൂല്യദര്‍ശനങ്ങളായിരുന്നു അവ…

Reviews

There are no reviews yet.

Be the first to review “ACCRAYILNINNUM KANDEDUTHA LIKHITHANGAL”

Your email address will not be published. Required fields are marked *