ABUVINTE JALAKANGAL

Add to Wishlist
Add to Wishlist

200 168

Author: MUHAMMED ABBAS
Category: Novel
Language: MALAYALAM

Category: Tag:

Description

ABUVINTE JALAKANGAL

കഥയും കനലും ഒന്നായി വളരുമ്പോള്‍ ജാലകത്തിലൂടെ വരുന്ന ഉഷ്ണക്കാറ്റേറ്റ് അബു തളരുന്നു. എങ്കിലും എവിടുന്നോ സാന്ത്വനസ്പര്‍ശത്തിന്റെ ഇളംമാരുതന്‍ വീശുന്നു, ചെറുമഴ പെയ്യുന്നു. ഓരോ കനല്‍ചൂടിനെയും അതിജീവിക്കാന്‍ ആ കുളിരിന്റെ ഓര്‍മ്മ അയാള്‍ ബാക്കിവെക്കുന്നു. അബുവിന്റെ ജാലകങ്ങളിലൂടെ നമ്മള്‍ നമ്മളെത്തന്നെ കാണുന്നു. നമ്മുടെ ഉള്‍പ്പൊരുളുകളെ ദര്‍ശിക്കുന്നു. ചാഞ്ചാടുന്ന മനസ്സുപോലെ മാറിമാറി വരുന്ന കഥാഗതികളിലൂടെയുള്ള ആഖ്യാനം.
വേദനകളെ പ്രത്യാശയുടെ ചവിട്ടുപടികളാക്കിമാറ്റുന്ന നോവല്‍.

Reviews

There are no reviews yet.

Be the first to review “ABUVINTE JALAKANGAL”

Your email address will not be published. Required fields are marked *