Abhoumika

Add to Wishlist
Add to Wishlist

240 202

Publisher : Logos
Author : Neena Attingal
Category : Stories

Category: Tag:

Description

Abhoumika അഭൗമിക

പ്രമേയ സ്വീകരണത്തിലും പരിചരണത്തിലും ഒതുക്കത്തിലും മുഴക്കങ്ങൾ സൃഷ്ടിക്കുന്നതിലും ഭാഷയുടെ സമുചിത സാന്ദ്രതയിലും നിയന്ത്രണത്തിലും നീന ആറ്റിങ്ങൽ മലയാള കഥാ ലോകത്തു തനിക്കവകാശപ്പെട്ട ഇരിപ്പിടം സ്വന്തമാക്കുക തന്നെ ചെയ്യും. ആസ്ഥാനാരോഹണത്തിന് അധിക കാലം ആവശ്യമില്ല എന്ന് കൂടി ഭവിഷ്യദർശനം നടത്താൻ ഞാൻ ധൈര്യപ്പെടുന്നു. ‘അഭൗമിക’ എന്ന ഈ കഥാസമാഹാരം ഒരു കഥാകാരിയുടെ വാഗ്ദാനം ചെയ്യപ്പെട്ട ജൈത്രയാത്രയുടെ നാന്ദിയാണെന്നും ഞാൻ വിശ്വസിക്കുന്നു. – കെ. ജയകുമാർ മൊട്ടിട്ടു വാടിപ്പോകുന്ന സ്നേഹപ്പൂച്ചെടിയുടെ ജീവിതം കൊണ്ട് ജീവിതചിത്രമെഴുതുന്നു അഭൗമിക. അനാദിയായ കാല്പനിക സമസ്യയുടെ ഒരു പുത്തൻ മനോധർമ്മാലാപം. – സി. രാധാകൃഷ്ണൻ

Reviews

There are no reviews yet.

Be the first to review “Abhoumika”

Your email address will not be published. Required fields are marked *