ABHINAYAM ANUBHAVAM

Add to Wishlist
Add to Wishlist

180 148

Author: Balachandran P
Category: Essays
Language: MALAYALAM

Description

ABHINAYAM ANUBHAVAM

നടനകലയെ സംബന്ധിക്കുന്ന വിശകലനങ്ങളും ഓര്‍മ്മകളും അനുഭവങ്ങളുമാണ് അഭിനയം അനുഭവം. നാടകപ്രവര്‍ത്തകനായും നാടകപഠിതാവായും നിന്നുകൊണ്ട് പി. ബാലചന്ദ്രന്‍ നടത്തിയ ഇടപെടലുകള്‍ ഈ പുസ്തകത്തെ കൂടുതല്‍ സൂക്ഷ്മമാക്കുന്നു.

ചലച്ചിത്രനടന്‍, സംവിധായകന്‍, തിരക്കഥാകൃത്ത് എന്നീ നിലകകളില്‍ക്കൂടി പ്രസിദ്ധനായ പി. ബാലചന്ദ്രന്‍ നാടകാഭിനയത്തിന്റെ സൈദ്ധാന്തികവശങ്ങളും മലയാളത്തിലെ അതിപ്രശസ്തരായ പല നാടകകൃത്തുക്കളുടെയും നാടകപ്രവര്‍ത്തകരുടെയും ഒപ്പം പ്രവര്‍ത്തിച്ച അനുഭവങ്ങളും രേഖപ്പെടുത്തുന്ന ഈ ലേഖനസമാഹാരം വരുംതലമുറയ്ക്കുള്ള പാഠപുസ്തകംകൂടിയാണ്.

അഭിനയത്തെ തീരാത്ത പരീക്ഷണങ്ങള്‍ക്കുള്ള അവസരമായിക്കണ്ട ഒരു കലാകാരന്റെ അറിവുകളും അനുഭവങ്ങളും അലയടിക്കുന്ന പുസ്തകം

Reviews

There are no reviews yet.

Be the first to review “ABHINAYAM ANUBHAVAM”

Your email address will not be published. Required fields are marked *