ABHINAVAKATHAKAL UP JAYARAJ
₹460 ₹377
Book : ABHINAVAKATHAKAL-U.P. JAYARAJ
Author: JAYARAJ U P
Category : Short Stories
ISBN : 9789357323895
Binding : Normal
Publishing Date : 30-09-2024
Publisher : DC BOOKS
Number of pages : 392
Language : Malayalam
Description
ABHINAVAKATHAKAL UP JAYARAJ
കേരളത്തിലെ വിപ്ലവസംസ്‌കാരപ്രവർത്തകരെ സംബന്ധിച്ചിടത്തോളമെങ്കിലും ജയരാജ് ഒരു കഥാകാരൻ മാത്രമായിരുന്നില്ല. അയാൾ പ്രസ്ഥാനത്തിന്റെ സമരവീര്യം പങ്കിട്ട സഖാവും സന്ദേശവാഹകനും അഭയകേന്ദ്രവുമായിരുന്നു. അയാൾ പ്രസ്ഥാനത്തിന്റെ തെറ്റുകളുടെ നിശിത വിമർശകനായിരുന്നുകൊണ്ട് സഖാക്കളിൽ വിമോചനപ്രതീക്ഷകളെ ജ്വലിപ്പിച്ചുനിർത്താൻ ശ്രമിച്ച പ്രതിജ്ഞാബദ്ധനായിരുന്നു. ജയരാജ് ജീവിച്ചത് വ്യാവസായികതൊഴിലാളിയായിട്ടാണ്. ആധുനികമായ ശാസ്ത്രസാങ്കേതികവിദ്യകൾ കൊണ്ടു പ്രവർത്തിക്കുന്ന ഒരു ഫാക്ടറിയിലെ തൊഴിലാളി. അതുകൊണ്ട് തൊഴിലാളിവർഗ്ഗമൂല്യത്തെ തന്റെ ദർശനംകൊണ്ടെന്ന പോലെ ജീവിതംകൊണ്ടും അയാൾ അറിഞ്ഞിരുന്നു.
Related products
-
- Out of StockSale!
MALGUDI DINANGAL
-
₹290₹238 - Read more
- DC Books, Malayalam, Stories
Add to WishlistAdd to Wishlist -
-
- Out of StockSale!
AUTORIKSHAWKKARANTE BHARYA
-
₹120₹98 - Read more
- M MUKUNDAN, Stories
Add to WishlistAdd to Wishlist -
-
Buy Now
Neerchalukal
-
₹125₹103 - Add to cart
- Stories
Add to WishlistAdd to Wishlist -
Buy Now
Add to WishlistAdd to Wishlist
-
Buy Now
- Sale!
BHEETHI
-
₹299Original price was: ₹299.₹230Current price is: ₹230. - Add to cart
- 23% OFF, Stories
Add to WishlistAdd to Wishlist -
Buy Now
- Sale!
PRANAYAPADANGAL
-
₹250₹205 - Add to cart
- DC Books, Stories
Add to WishlistAdd to Wishlist










Reviews
There are no reviews yet.