ABEESAGIN
₹130 ₹105
Book : ABEESAGIN
Author: BENYAMIN
Category : Novel,
ISBN : 9788126441471
Binding : Normal
Publishing Date : 27-01-2024
Publisher : DC BOOKS
Edition : 16
Number of pages : 96
Language : Malayalam
Description
ABEESAGIN
”ഒരു സ്ത്രീയോടൊപ്പം ശയിക്കേണ്ടത് ശരീരംകൊണ്ടല്ല മനസ്സുകൊണ്ടാണ് ” എന്ന വചനം അനേകം പ്രതിധ്വനികളോടെ അബീശഗിൻ എന്ന നീണ്ടകഥയുടെ ആഴങ്ങളിൽനിന്ന് പുറപ്പെടുന്നു. സത്യവേദപുസ്തകത്തിലെ മൗനങ്ങളിൽനിന്ന് കാലാതിവർത്തിയായ ഒരു പ്രണയകഥ നെയ്‌തെടുക്കുമ്പോൾത്തന്നെ രതി, അധികാരം എന്നീ ജീവിതസമസ്യകളെക്കൂടി പ്രണയമെന്ന പൊരുളിനോടു ചേർത്തുവയ്ക്കുന്നതിനാൽ പല മാനങ്ങളിലുള്ള പാരായണം ഈ കൃതി സാധ്യമാക്കുന്നു.” പഴയനിയമ പുസ്തകത്തിലെ മൗനത്തെ ‘ഉത്തമഗീത’ത്തിന്റെ സാന്ദ്രസംഗീതംകൊണ്ട് ശബ്ദായമാനമാക്കുന്ന ശലോമോന്റെയും അബീശഗിനിന്റെയും വീഞ്ഞിനെക്കാൾ മധുരതരമായ പ്രണയകഥ.
Reviews
There are no reviews yet.