ABC NARAHATHYAKALUM MATTU CRIME THRILLERUKALUM
Out of stock
₹699 ₹587
Category : Crime Fiction
Author : Agatha Christie
Pages : 664
Add to Wishlist
Add to Wishlist
Description
ABC NARAHATHYAKALUM MATTU CRIME THRILLERUKALUM
ഒരുപാടു ചോരയും ഒരുപാട് അക്രമങ്ങളുമില്ലാതെ ഗ്രാമീണ കുടുംബാന്തരീക്ഷത്തിൽ നടക്കുന്ന കുറ്റകൃത്യങ്ങളാണ് അഗതാ ക്രിസ്റ്റിയുടെ നോവലുകളുടെ ഒരു സവിശേഷത. എന്നിട്ടും കഥാന്തരീക്ഷം ഒട്ടും ലളിതമല്ലാത്തവിധം സങ്കീർണ്ണവും സംഘർഷഭരിതവുമാകുന്നു. എ ബി സി നരഹതകൾ, ഗോൾഫ് ലിങ്സിലെ കൊലപാതകം, സൈപ്രസ് ദുരന്തം, ചലിക്കുന്ന വിരൽ എന്നീ നാല് അഗതാ ക്രിസ്റ്റി നോവലുകളുടെ സമാഹാരം.
Reviews
There are no reviews yet.