AARKKUM AARUMALLATHA ELLAVARKKUM
₹320 ₹262
Author: BRITTON
Category: Non Fiction
Language: MALAYALAM
Description
AARKKUM AARUMALLATHA ELLAVARKKUM
ഒരു ചിരി കടം തരുമോ? കുറച്ചു സ്‌നേഹം കടം തരുമോ? പലിശസഹിതം ഞാന്‍ പിന്നീട് തിരികെ തന്നുകൊള്ളാം. വിഷാദം വലിച്ചുമുറുക്കിയ മുഖത്ത് ഒരു ചിരി പടര്‍ന്നാല്‍ത്തന്നെ തകര്‍ന്നുപോകുന്ന പിരിമുറുക്കങ്ങളുണ്ട്. കുറച്ചു സ്‌നേഹം, അതിലൂടെ വരുന്ന പ്രതീക്ഷ… അങ്ങനെ ഉള്ളില്‍പ്പടരുന്ന വലിയൊരു വെളിച്ചമുണ്ട്. പലപ്പോഴും കുറേ ദൂരം പിന്നെയും മുന്നോട്ടു പോകുവാന്‍ അതു മതിയാകും.
വിഷാദംപിടിച്ച മനസ്സില്‍ എല്ലാം കരച്ചിലായി മാറിക്കൊണ്ടിരിക്കുമ്പോള്‍, ‘എന്തുകൊണ്ട് ആരും എന്നെ കാണുന്നില്ല, കേള്‍ക്കുന്നില്ല, മനസ്സിലാക്കുന്നില്ല!’ എന്നത് പല കരച്ചിലുകളിലെ ഒരു കരച്ചിലാകുമ്പോള്‍, ഒരു വലിയ വിഷമം എടുത്തുമാറ്റാന്‍ പറ്റാത്ത ഭാരമായി ഉള്ളിലങ്ങനെ കനംവെച്ചുകൊണ്ടിരിക്കുമ്പോള്‍, ചോദ്യങ്ങള്‍ ഒരു നിസ്സഹായതയായി മനസ്സില്‍ പിന്നെയും പിന്നെയും മുഴങ്ങുമ്പോള്‍ എങ്ങനെയാണ്
നാളെയിലേക്ക് നടക്കാനാവുക എന്ന കടുപ്പമേറിയ ചോദ്യം സ്വയം ചോദിക്കേണ്ടിവന്ന ഒരു മനുഷ്യന്‍ നല്‍കുന്ന സ്‌നേഹസമ്മാനം.
നമ്മള്‍ എന്തുകൊണ്ട് ജീവിതം തുടരണം എന്ന് സ്വയവും മറ്റുള്ളവരെയും ഓര്‍മ്മിപ്പിക്കാന്‍ ഒരു കൈപ്പുസ്തകം










Reviews
There are no reviews yet.