Aaranyakam

Out of stock

Notify Me when back in stock

305 244

Author:Bibhutibhushan Bandopadhyay
Category: Novels, Indian Literature, Translations, Leela Sarkar
Original Language: Bangali
Translator: Leela Sarkar
Publisher: Green-Books
Language: Malayalam
ISBN: 9788184231052
Page(s): 248
Binding: PB

Add to Wishlist
Add to Wishlist

Description

Aaranyakam

Book By Bibhutibhushan Bandopadhyay മനുഷ്യനെ അലോസരപ്പെടുത്തുന്ന ജീവിതബഹളങ്ങളിൽനിന്നും അവനെ ആനന്ദാനുഭൂതിയിലേക്ക് തിരിച്ചുവിളിക്കുകയാണ് ആരണ്യകം. ആരണ്യകത്തിലെ കഥാനായകൻ ഉൾഭയത്തോടെയാണ് താൻ ജോലി ചെയ്യേണ്ടുന്ന പൂർണ്ണിയയിലെ എസ്റ്റേറ്റിലെത്തിയത്. കാട് അയാളുടെ ഭയം തുടച്ചുകളയുന്നു; അതിൻറെ നിശ്ശബ്ദ സൗന്ദര്യത്താൽ അയാളെ കീഴ്പ്പെടുത്തുന്നു. തപസ്സിനോടടുക്കുന്ന ആത്മവിശ്രാന്തികൾക്കിടയിൽ, കാടും മനുഷ്യനുമായുള്ള നിരന്തര വേഴ്ചകൾക്കിടയിൽ ബിഭൂതിഭൂഷൺ ജീവിതത്തിൻറെ അന്തസ്സത്തയും ശൂന്യതയും ഒരേപോലെ വെളിപ്പെടുത്തുകയാണ്. ദാരിദ്ര്യവും ഒപ്പം സന്പത്തും ആശ്ലേഷിച്ചു നിൽക്കുന്ന ജീവിതത്തിൻറെ വ്യത്യസ്ത മുഖങ്ങളിലേക്ക് ഈ നോവൽ വെളിച്ചം വീശുന്നു. ഒറ്റയിരുപ്പിന് വായിച്ചു തീർക്കാവുന്ന ചാരുതയാർന്ന ഒരു ഇന്ത്യൻ ക്ലാസിക് നോവൽ

വിവർത്തനം : ലീലാ സർക്കാർ

Reviews

There are no reviews yet.

Be the first to review “Aaranyakam”

Your email address will not be published.