AARANU KOLAYALI
Out of stock
Original price was: ₹260.₹220Current price is: ₹220.
Book : AARANU KOLAYALI ?
Author: SADASIVAN M P
Category : Short Stories, Crime Thrillers, DETECTIVE NOVEL
ISBN : 9789354826979
Binding : Normal
Publisher : CURRENT BOOKS
Number of pages : 200
Language : Malayalam
Description
AARANU KOLAYALI
‘ആ ചോദ്യം അസ്ഥാനത്തല്ലേ മിസ്റ്റർ ബെക്ക് ? മജിസ്ട്രേറ്റ് ആരാഞ്ഞു. “സർ, സാക്ഷിയെ നോക്കണം. ചോദ്യം അസ്ഥാനത്താണെന്ന് അയാൾ കരുതുന്നില്ല.’ എല്ലാവരുടേയും നോട്ടം നെവിലിന്റെ മുഖത്തു തറച്ചു. അയാളുടെ മുഖത്തു രക്തപ്രസാദമില്ല. ഭയന്നുവിറച്ച് വായ് തുറന്നുപിടിച്ച് അയാൾ ബെക്കിനെ നോക്കി. “നിങ്ങൾ ലെൻസുകൊണ്ട് തീയുണ്ടാക്കി നോക്കിയിട്ടുണ്ടോ? മറുപടിയുണ്ടായില്ല. “തോക്കിലെ തിരയ്ക്ക് തീപിടിപ്പിക്കാൻ ലെൻസ് ഉപയോഗിക്കാമെന്ന് നിങ്ങൾ കേട്ടിട്ടില്ലേ? ഇത്തവണ അയാളുടെ ശബ്ദം പുറത്തുവന്നു. ജീവനില്ലാത്ത മട്ടിൽ, എന്നാൽ ഉറക്കെ…. കൊലക്കയർ കഴുത്തിനെ ഞെരിക്കുമ്പോൾ പുറപ്പെടുന്നതുപോലെ… ‘ചെകുത്താൻ നീയെന്നെ പിടികൂടി… ഞാനാണ് കൊലയാളി’ വിവർത്തനം: എം. പി. സദാശിവൻ
Reviews
There are no reviews yet.