AARAM VIRAL
Out of stock
₹350 ₹294
Book : AARAM VIRAL
Author: MALAYATTOOR RAMAKRISHNAN
Category : Novel
ISBN : 8171303625
Binding : Normal
Publishing Date : 24-12-2015
Publisher : DC BOOKS
Multimedia : Not Available
Edition : 13
Number of pages : 326
Language : Malayalam
Description
ഉരുളിമോഷണക്കേസില്‍ കുടുങ്ങിയ മുളങ്കുന്നം തറവാട്ടിലെ വേദരാമനെ വിരലടയാളമെടുക്കാന്‍ കൊണ്ടുവന്നപ്പോള്‍ ഹെഡ്‌കോണ്‍സ്റ്റിളാണു കണ്ടുപിടിച്ചത്- ഇടതുകൈയില്‍ ആറു വിരലുകള്‍. ആറാം വിരല്‍ ഭാവിശ്രേയസ്സിനെ സൂചിപ്പിക്കുന്നു എന്നു മുന്‍ഷി സാര്‍. ഒടുവില്‍ ആറാം വിരലിനു പ്രകാശം കൈവന്നു ; വേദരാമന്‍ വേദന്‍ാ യായി: അപൂര്‍വ്വമായ ശക്തിവിശേഷവും പ്രവാചക ത്വവുമുള്ള യോഗി. നിഗ്രഹാനുഗ്രഹശക്തികളുള്ള ബായുടെ ആറാം വിരല്‍ കാലപരിക്രമത്തില്‍ ആശ്രമത്തിലെ താമരപ്പൂമണ്ഡപത്തില്‍ പില്ക്കാല തലമുറകള്‍ക്കുള്ള കഥയായി അവശേഷിച്ചു. മലയാറ്റൂരിന്റെ ഭാവന നിറം പകരുന്ന ഈ അപൂര്‍വ്വ നോവല്‍ അനുവാചകന് പുതിയൊരനുഭവം പകര്‍ന്നു കൊടുക്കും.
Reviews
There are no reviews yet.