Sale!

AANAPPAKA

Add to Wishlist
Add to Wishlist

Original price was: ₹650.Current price is: ₹514.

Author: UNNIKRISHNAN PUTHUR
Category: Novel
Language: MALAYALAM
Pages: 566
ISBN 13: 9788119164738
Edition: 3
Publisher: Mathrubhumi

Categories: , Tag:

Description

AANAPPAKA

പെരുമയുള്ള ഒരു ആനക്കൊട്ടയില്‍ കഴിഞ്ഞുകൂടുന്ന മനുഷ്യരും ആനകളും തമ്മിലുള്ള വൈകാരിക ബന്ധത്തിന്റെ കഥ. മനുഷ്യനും മനുഷ്യനും തമ്മിലുടലെടുക്കുന്ന പകയും സ്നേഹവും അവര്‍ക്കിടയില്‍ മാറാരോഗം പോലെ പടര്‍ന്നുകയറുന്ന വൈകാരികമൂര്‍ച്ഛയും ആനപ്പക പോലെ നീറിനീറി പുകയുന്ന വൈരാഗ്യവും ഉരല്‍പ്പുര എന്ന തൊഴിലിടത്തിലെ സ്ത്രീകളുടെ ജീവിതവും ആവിഷ്‌കരിക്കുന്ന മഹാഖ്യാനം. മനുഷ്യരിലും മൃഗങ്ങളിലും ഒരു ധാരപോലെ ഒരേ മട്ടില്‍ വ്യാധിയായി പടര്‍ന്നുപിടിച്ച ഒരു കാലഘട്ടത്തിന്റെ വാല്‍ക്കണ്ണാടി കൂടിയാണ് ഈ രചന. പാര്‍ശ്വവത്കരിക്കപ്പെട്ട ഒരു സമൂഹത്തിന്റെയും ദേശത്തിന്റെയും ഹൃദയസ്പര്‍ശിയായ കഥ പറയുന്ന നോവല്‍.

വായനക്കാരും വായനശാലകളും ഏറ്റെടുത്ത
പുസ്തകത്തിന്റെ മൂന്നാം പതിപ്പ്

Reviews

There are no reviews yet.

Be the first to review “AANAPPAKA”

Your email address will not be published. Required fields are marked *