Aanandalahari
₹260 ₹213
Author:Socrates K. Valath
Category: Novels, Best Seller
Original Language: Malayalam
Publisher: Green-Books
ISBN: 9788184235098
Page(s): 204
Binding: PB
Description
Aanandalahari
സ്ത്രീയിലൊരു തീയുണ്ട്. കത്തിക്കാൻ പാട് പെടെണ്ടതും, കത്തിയാൽ കെടുത്താൻ ഏറെ പണിപ്പെടെണ്ടതുമായ ഒരഗ്നി. ആ തീയിൽ ചുട്ടുപഴുത്ത ഒരു അസ്ത്രവും ഉണ്ട്. പഴമയും പുതുമയും തന്നിലുള്ള ആത്മസംഘർഷങ്ങൾ. അണുകുടുംബം നേരിടുന്ന യഥാർത്ഥജീവിതത്തിൻറെ നെരിപ്പോടുകൾ. ഒരു പ്രഹേളിക പോലെ കൃഷ്ണപ്രണയത്തിന്റെ ദിവ്യാനുഭവങ്ങൾ. നോവൽ ഒരു ചുംബനസമരത്തിന്റെ സമകാലികതയിൽ അവസാനിക്കുന്നു.





![ALCHEMIST [MALAYALAM]](https://www.lookabook.in/wp-content/uploads/2020/12/3036984362175-THE-ALCHEMIST-250x375.jpg)




Reviews
There are no reviews yet.